Mumbai latest news
മൂംബൈയിലെ തിലക് നഗറിലുണ്ടായ തീപിടുത്തത്തില്‍ 7 പേര്‍ മരിച്ചു. വ്യാഴാച്ച വൈകുന്നേരത്തോടെ സര്‍ഗം സൊസൈറ്റി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ഭാഗമായ കെട്ടിടത്തിന്ററെ 11ാം നിലിയില്‍ നിന്നാണ് തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. പിന്നീട് തീ കെട്ടിത്തിന്റെ മറ്റു ഭാഗങ്ങൡലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു.